"അവളുടെ കണ്ണുകളിൽ ജ്വലിച്ചു കൊണ്ടിരുന്ന പ്രതികാരത്തിന്റെ കോപഗ്നിക്ക് ❤️🔥പകരം.. ഇന്ന് പ്രണയത്തിന്റെ മഞ്ഞുതുള്ളികൾ🤍🌨️ കാണാൻ സാധിക്കുന്നു എന്നുണ്ടെങ്കിൽ അതിനു കാരണം നീ മാത്രമാണ്...🌈🥀🌹" എന്നെങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും കണ്ടുമുട്ടാം എന്ന് വാക്ക്... അത് ഇന്ന് സാഫല്യത്തിലേക്കു.. 🥰❤️🩹 .. . . . . author credit goes to meh and sona..