1.𝘗𝘌𝘙𝘍𝘌𝘊𝘛 𝘔𝘈𝘛𝘊𝘏💗

31 3 17
                                    

We are gonna start our first part of My Mrs💕
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.

പാട്ടിന്റെ താളത്തിനൊപ്പം നൃത്തചുവട് വയ്ക്കുന്ന അ ഇരുവരിലും അതിലെ പെൺകുട്ടിയിലായിരുന്നു ഏവരുടെയും കണ്ണ്...

ഒപ്പം കാറ്റിന്റെ താളത്തിനോടും അവളോടുമൊപ്പം പാറി പറന്നു കളിച്ചു കൊണ്ടിരുന്ന അവളുടെ മുടിയിഴകൾ...

കൂടി നിന്നവരുടെ എല്ലാം മുഖത്തു ചെറു പുഞ്ചിരി വിടർന്നിരുന്നു.. അ കൂട്ടത്തിൽ അവളുടെ അമ്മയുമുണ്ട്

പിതാവും..

ചേട്ടനും...

അങ്ങനെ എല്ലാരുടെയും.. എന്നാൽ തനിക്കു എന്താണ് സംഭവിക്കുന്നത് എന്നുപോലും മനസിലാവാതെ... അ പെൺകുട്ടിയെ ഇമവെട്ടാതെ നോക്കി നിൽക്കുകയായിരുന്നു അവൻ.. അവൻ പോലും അറിയാതെ അവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി എപ്പോഴേ വിരിഞ്ഞിരുന്നു...

ഡാൻസിന്റെ അവസാനം.. അവൾ ഓടി അവളുടെ ഏട്ടനെയും അവളുടെ പ്രിയ മിത്രത്തെയും ചെന്ന് കെട്ടിപിടിച്ചു..

കുഞ്ഞു നാൾ മുതലേ, തന്നെ ചേർത്തു നിർത്തി, ആർക്കും തന്നെ വിട്ടുകൊടുക്കില്ല എന്ന് പറഞ്ഞു, തന്റെ കുഞ്ഞുകൈകൾ അവന്റെ കയ്യിൽ തന്റെ അച്ഛൻ ഭദ്രമായി ഏല്പിച്ചു..തന്റെ ജീവനെ തന്നെക്കാൾ കൂടുതൽ ആഴത്തിൽ സ്നേഹിക്കുന്ന അവളുടെ മാത്രം അഭിയേട്ടൻ...

ഇന്ന്.. തന്റെ ഏട്ടന്റെ വിവാഹം ആണ്..

ബാല്യകാലം മുതലേ തന്റെ ഏതു കുസൃതിക്കും, കളിക്കും, സന്തോഷത്തിനും കൂടെ നിന്ന തന്റെ ബാല്യകാല സഖിയോട്... തന്റെ കൂടെ പോരുന്നോ എന്ന് ചോദിച്ചപ്പോൾ ഒരു മടിയും കൂടാതെ... അവളുടെ ഏട്ടന്റെ ഭാര്യയായി... അവളുടെ ettathiyammayayi കൂടെ പോരാൻ ഇനി അധികം നിമിഷങ്ങൾ ഇല്ല..

എന്നേ അ അനിയത്തി സ്വപ്നം കണ്ടതായിരുന്നു ഈ സീതാസ്വയംവരം...

(അപ്പൊ നിങ്ങൾ എല്ലാരും വരില്ലേ )

Gouri-Hlo Mr & Mrs Abhiram Varma😁

Abhi&seetha-Yes, miss Gouri varma

Avar moovarum angodum ingodum nooki punjirichu...

Gouri-edi ettathi sugalle ninakku.. Ethra divasayi kandittu nammal..

𝗠𝗬 𝗠𝗿𝘀Where stories live. Discover now