Pyaar dosti hei 💗{vkook 2/!}

335 42 44
                                    

പിറ്റെ ദിവസം കോളേജിൽ.

അമിത്: അവനെവിടെ??

നന്ദു:നിന്നോട് പറഞ്ഞില്ലേ അപ്പോ എങ്ങോട്ട് പോവാന്ന്!?🙄

അമിത്: ഇല്ലെടി...... അവൻ രാവിലെ എന്നെ വിളിച്ചിരുന്നു,ഇന്ന് ബസ്സിന് പോയിക്കൊ എന്ന് പറയാൻ, പന്നപട്ടി😤🙂

നന്ദു: ചിലപ്പോ എന്തേലും അത്യാവശ്യം കാണും എടാ 😬

അമിത് തലയാട്ടി, പെട്ടന്ന് ഗേറ്റ് ൻ്റെ മുന്നിലേക്ക് നോക്കി.

അമിത്:(anger) നീ പറഞ്ഞ അത്യാവശ്യം ദേ വരുന്നു.....(pointing)

നന്ദു അവിടേക്ക് നോക്കി, വിശ്വാ യുടെ ബൈക്കിൻ്റെ പിറകിൽ സ്വാസികാ..... അത് കണ്ടപ്പോ അവളുടെ ചിരി മാഞ്ഞു.

അവർ എന്തെല്ലാമോ പറഞ്ഞ് ചിരിക്കുന്നു.

ശേഷം രണ്ടുപേരും ഇവരുടെ അടുത്തേക്ക്
വന്നു.

വിശ്വാ: നിങ്ങള് ക്ലാസ്സിനു കേറിയില്ലെ?😅

അമിത്: ഞങ്ങൾ പതിവ് തെറ്റിച്ചില്ല..... നിന്നെ പോലെ അല്ല....😏😏

അവൻ അതും പറഞ്ഞ് തിരിഞ്ഞ് നടന്നു,
വിശ്വാ നന്ദുവിനേ നോക്കി,....

നന്ദു:ബസ്സിന് വന്നതിൻ്റെ ചെറിയ ദേഷ്യം.....
നിങ്ങള് വാ....!!!
അതും പറഞ്ഞ് നന്ദു അമിത്തിൻ്റെ പിന്നാലെ
പോയി.

വിശ്വാ: വാ.....😍

സ്വാസിക നാണത്തോടെ ചിരിച്ചു,അവൻ്റെ
ഒപ്പം നടന്നു.

At class.

അമിത് അന്നെ ദിവസം വിശ്വാ യേ വല്ല്യ
മൈൻഡ് ചെയ്തില്ല.

ഒരിക്കലും അവനേ രാവിലെ കൂട്ടഞ്ഞത് കൊണ്ടല്ല..... വേറെ എന്താണെന്ന് ചോദിച്ചാ!!

അവരുടെ ഇടയിലേക്ക് പലപ്പോഴും വിശ്വാ സ്വാസികയെ കൊണ്ട് വരുന്നു.,,

ഒരുപക്ഷെ അന്ന് നന്ദുവിനു വേണ്ടി സംസാരിച്ചു എന്നതൊക്കെ ശേരിയായിരിക്കം.

എന്നും കരുതി???? അന്ന് നന്ദു അതിന് താങ്ക്സ് ഉം പറഞ്ഞല്ലോ, പിന്നെ എന്തിനാ
അവർ മാത്രം ഉള്ളപ്പോ സ്വസിക???

അങ്ങനെ ആണ് അമിത് ചിന്തിക്കുന്നത്.

എന്നാൽ നേരെ മറിച്ച് ഒരുപാട് കൺഫ്യൂസ്ഡ് ആയിരുന്നു നന്ദു.......അവൾക്ക്
അറിയില്ല എന്തുകൊണ്ടാണ് ഇങ്ങനെ എന്ന്...

Taekoo Shorts.....♥️Where stories live. Discover now