Pyaar dosti hei 💗{Vkook3/!}

344 46 31
                                    

The very next day of college.

അമിത് ക്ലാസിൽ ഉണ്ട്, അവൻ ഇന്ന് നേരത്തെ എത്തി.

പെട്ടെന്ന് നന്ദു വന്നു....,,

അമിത്:ooii കുട്ടാ...... തലവേദന ഒക്കെ മാറിയോ??☺️

നന്ദു അവൻ്റെ അടുത്ത് വന്ന് ഇരുന്ന് അവൻ്റെ തോളത്ത് തലവെച്ച് ഇരുന്നു.

നന്ദു:Hmm..... ഏറെക്കുറെ 😁

അമിത്:വിശ്വാ ഇന്ന് വരില്ല....അവൻ്റെ മുത്തശ്ശി മരിച്ചു😔

നന്ദു വേഗം എണീറ്റു.

നന്ദു: ഹേ?? എങ്ങനെ? എപ്പോ??😬

അമിത്: ശാരദ അമ്മയ്ക്ക് ആദ്യമേ വയ്യായിരുന്നു......പെട്ടെന്ന് വയ്യായ്ക കൂടി.....🙂

നന്ദു: ഓ..... അവൻ്റെ അടുത്ത് പോവണ്ടെ?

അമിത്:Hmm..... നമ്മൾക്ക് എന്നാ ഇപ്പൊ തന്നേ പോവാം ലെ?!

നന്ദു: ആഹ്..... വാ...

അവർ രണ്ടും കൂടേ വിശ്വാ ടെ വീട്ടിലേക്ക് പോയി, ഒരു 2 hrs യാത്ര ഉണ്ട്.അവിടെ ന്ന് കൊറച്ച് നടന്നാൽ അവൻ്റെ തറവാട്.

അവിടെയെത്തിയപ്പോൾ കൊറേ പേര് ഉണ്ട്.

അടക്കം കഴിഞ്ഞു, കൊറേ പേർ തളർന്ന് ഇരിക്കുന്നുണ്ട്.

നന്ദു & അമിത് അകത്തേക്ക് കയറി, വിശ്വാ അവൻ്റെ റൂമിൽ ഇരിക്കുന്നു, കൂടേ സ്വാസിക
ഉണ്ട്.

പ്രത്യേകിച്ച് ഒരു ഭാവവും ഇല്ല.... അവന് ഏറ്റവും ഇഷ്ടപെട്ട ഒരാളുടെ വേർപാട് അവനേ വല്ലാതെ തളർത്തി.

അമിത്:വിശ്വാ?

വിശ്വാ അവരെ നോക്കി.....

നന്ദു അവൻ്റെ തൊട്ട് അടുത്തായി ഇരുന്നു.
സ്വാസിക യ്ക്ക് അത് ഇഷ്ടപ്പെട്ടില്ല, പക്ഷേ
ഇങ്ങനെ ഒരു അവസ്ഥയിൽ അവൾ ഒന്നും
പറഞ്ഞില്ല.

നന്ദു:വിച്ചുട്ടാ........🙂

വിശ്വാ അവളെ നോക്കി... ഒരുപാട് സ്നേഹത്തോടെ ഉള്ള ആഹ് വിളി കേട്ടപ്പോ അവൻ്റെ കൺട്രോൾ പോയി, അവൻ പൊട്ടി കരഞ്ഞു...... നന്ദുവിനെ കെട്ടിപിടിച്ചു.

നന്ദു അവൻ്റെ പുറം തലോടി,....

നന്ദു:വിശ്വാ....(അവളുടെ കണ്ണുകൾ നിറഞ്ഞു)

Taekoo Shorts.....♥️Where stories live. Discover now