മാംഗല്യം തന്തുനാനേന💕{1}

837 73 70
                                    

ഒരു വലിയ വീടിൻ്റെ മുൻവശം.

ത്രിവേദി കുടുംബം താമസിക്കുന്ന വീട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ത്രിവേദി കുടുംബം താമസിക്കുന്ന വീട്

പഞ്ചാബിൽ നിന്ന് കേരളത്തിലേക്ക് വന്ന്
ഇവിടെ അവരുടേതായ സാമ്രാജ്യം പണിതെടുത്തവർ!!

??:ഭായ്.......ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ വരൂ!!

ഒരുവൾ വിളിച്ചു പറഞ്ഞു,മുകളിലേക്കുള്ള
കോളിംഗ് ബെല്ല് അടിച്ചതാണ്,പക്ഷേ അവൻ്റെ അനക്കം ഒന്നും കാണാത്തത് കൊണ്ട് അവള് വിളിച്ചു.

പെട്ടന്ന് അവൻ ഉറക്ക ചടവോടെ ഇറങ്ങി
വന്നു.

!!: എന്താ ദീദീ ഉറങ്ങാനും സമ്മതിക്കില്ല?

??:ഇന്ന് പപ്പ ഒരു കാര്യം ഏൽപ്പിച്ചത് മറന്നോ നീ?

!!: എന്ത് കാര്യം?🙄

??:ഹേ....ബെസ്റ്റ്....പപ്പയുടെ ദോസ്തിൻ്റെ ബെട്ടിയുടെ കല്യാണത്തിന് പോവണമെന്ന്!!!😀

!!: ഓ...ശരിയാ.... മറന്നു പോയി...!!

??; വേഗം റെഡി ആവാൻ നോക്ക്....

!!:Hmm...പപ്പാ അങ്ങോട്ടേക്ക് വരില്ലേ?

??:ഹാ... മമ്മിയും ഉണ്ടാവും കൂടേ..... നീ വേഗം ചെല്ല്!!

അവൻ അങ്ങനെ റെഡി ആവാൻ ആയി പോയീ.

കൊറച്ച് കഴിഞ്ഞ് അവൻ പോവാൻ ആയി കാർ വന്നു, അവളോട് യാത്ര പറഞ്ഞ് അവൻ കല്യാണം നടക്കുന്ന ഓഡിറ്റോറിയം
ലക്ഷ്യമാക്കി നീങ്ങി.

@ഐശ്വര്യ ഓഡിറ്റോറിയം.

ആളുകൾ കുറെയുണ്ട്, എല്ലാവരും തിരക്കിൽ
ആണ്.

കല്യാണപെണ്ണ് ഒരുക്കത്തിൽ ആണ്,

രാമേട്ടാ.......!!

വിളി കേട്ട് അയാള് തിരിഞ്ഞ് നോക്കി,

വിളി കേട്ട് അയാള് തിരിഞ്ഞ് നോക്കി,

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Taekoo Shorts.....♥️Where stories live. Discover now